ആരുണം - ഡോക്യുമെന്ററി

കഥകളി ആചാര്യനും, ചുവപ്പു താടി വേഷങ്ങളെ അവിസ്മരണീയമാക്കി മാറ്റിയിട്ടുള്ള കലാകാരനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെപ്പറ്റി കേളി രാമചന്ദ്രൻ നിർമ്മിച്ച  'ആരുണം' എന്ന ഡോക്യുമെന്ററി  സിനിമയുടെ പ്രദർശനം കേരള ഹൗസിൽ 2017 നവംബർ ഒന്നാം തീയതി വൈകിട്ട് 7 മണിക്കു ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും സ്വാഗതം.   

A documentary on Kathakali mastero Nelliyodu Vasudevan Namboothiri, "Aarunam" (The Red) will be screened on 1st November at Kerala house, 671 Romford Road, London E12 5AD at 7pm. Please come for the FREE event.
(Event No 68 - 01.11.2017)

 

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial